1. പ്രശസ്ത ചിത്രകാരൻ രാജാ രവിവർമ്മയുടെ പേരിലുള്ള ആർട്ടിസ്റ്റ് റസിഡൻസി സ്റ്റുഡിയോ സ്ഥാപിതമായത് എവിടെയാണ്? [Prashastha chithrakaaran raajaa ravivarmmayude perilulla aarttisttu rasidansi sttudiyo sthaapithamaayathu evideyaan?]
Answer: ലളിതകലാ അക്കാദമി കിളിമാനൂർ [Lalithakalaa akkaadami kilimaanoor]