1. 2022 ഫെബ്രുവരി 5 -ന് നൂറ് വർഷം തികഞ്ഞ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ഗതിമാറ്റിയ സംഭവം? [2022 phebruvari 5 -nu nooru varsham thikanja inthyan svaathanthrya samaratthinte gathimaattiya sambhavam?]
Answer: ചൗരി ചൗരാ സംഭവം (1922 ഫെബ്രവരി 5) [Chauri chauraa sambhavam (1922 phebravari 5)]