1. പരിസ്ഥിതി മേഖലയിൽ രാജ്യങ്ങളുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്ന 2022-ലെ ലോക പരിസ്ഥിതി മികവ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയ രാജ്യം? [Paristhithi mekhalayil raajyangalude pravartthanangal vilayirutthunna 2022-le loka paristhithi mikavu pattikayil onnaam sthaanatthetthiya raajyam?]
Answer: ഡെൻമാർക്ക് ( ഇന്ത്യയുടെ സ്ഥാനം 180) [Denmaarkku ( inthyayude sthaanam 180)]