1. കടലും തീരപ്രദേശവും പ്ലാസ്റ്റിക് മാലിന്യ മുക്ത മാക്കുന്നതിനുള്ള കേരള സർക്കാർ പദ്ധതി? [Kadalum theerapradeshavum plaasttiku maalinya muktha maakkunnathinulla kerala sarkkaar paddhathi?]
Answer: ശുചിത്വസാഗരം സുന്ദരതീരം പദ്ധതി [Shuchithvasaagaram sundaratheeram paddhathi]