1. ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായി നിയമിതയായത്? [Aikyaraashdrasabhayile inthyayude sthiram prathinidhiyaayi niyamithayaayath?]
Answer: രുചിര കാംബോജ് (ഇന്ത്യയുടെ UN സ്ഥാനപതിയായ ടി എസ് തിരുമൂർത്തി വിരമിക്കുന്ന ഒഴിവിലാണ് രുചിരക്ക് നിയമനം) [Ruchira kaamboju (inthyayude un sthaanapathiyaaya di esu thirumoortthi viramikkunna ozhivilaanu ruchirakku niyamanam)]