1. അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡന്റെ ശാസ്ത്ര ഉപദേഷ്ടാവായി നിയമിതയാവാൻ പോകുന്ന ഇന്ത്യൻ വംശജയായ ഭൗതികശാസ്ത്രജ്ഞ? [Amerikkan prasidandu jo bydante shaasthra upadeshdaavaayi niyamithayaavaan pokunna inthyan vamshajayaaya bhauthikashaasthrajnja?]
Answer: ആരതി പ്രഭാകർ [Aarathi prabhaakar]