1. ലോകത്ത് എത്ര സമുദ്രങ്ങൾ ഉണ്ട് ? [Lokatthu ethra samudrangal undu ?]
Answer: 5 (പസഫിക് സമുദ്രം, അറ്റ്ലാന്റിക് സമുദ്രം, ഇന്ത്യൻ മഹാസമുദ്രം, അന്റാർട്ടിക് സമുദ്രം, ആർട്ടിക് സമുദ്രം) [5 (pasaphiku samudram, attlaantiku samudram, inthyan mahaasamudram, antaarttiku samudram, aarttiku samudram)]