1. മൂന്ന് മഹാസമുദ്രങ്ങളുമായി തീരമുള്ള രണ്ടു രാജ്യങ്ങൾ ? [Moonnu mahaasamudrangalumaayi theeramulla randu raajyangal ?]
Answer: കാനഡയും അമേരിക്കയും ( പസഫിക് സമുദ്രം, അറ്റ്ലാന്റിക് സമുദ്രം ആർട്ടിക് സമുദ്രം എന്നിവയാണ് ഈ രാജ്യങ്ങൾക്ക് തീരം ഉള്ളത്) [Kaanadayum amerikkayum ( pasaphiku samudram, attlaantiku samudram aarttiku samudram ennivayaanu ee raajyangalkku theeram ullathu)]