1. ഇന്ത്യൻ ഭാഷകളിലെ ശ്രേഷ്ഠ കൃതികൾക്ക് കെ കെ ബിർള ഫൗണ്ടേഷൻ നൽകുന്ന സരസ്വതി സമ്മാനം 2021- ൽ ലഭിച്ച ഹിന്ദി കവി? [Inthyan bhaashakalile shreshdta kruthikalkku ke ke birla phaundeshan nalkunna sarasvathi sammaanam 2021- l labhiccha hindi kavi?]
Answer: ഡോ, രാംദരശ് മിശ്ര (കൃതി – മൈ തോ യഹാം ഹും എന്ന കാവ്യസമാഹാരത്തിന് ) [Do, raamdarashu mishra (kruthi – my tho yahaam hum enna kaavyasamaahaaratthinu )]