1. ‘കർണാടക സംഗീതത്തിലെ ത്രിമൂർത്തികൾ ‘ എന്നറിയപ്പെടുന്നത്? [‘karnaadaka samgeethatthile thrimoortthikal ‘ ennariyappedunnath?]
Answer: ശ്യാമശാസ്ത്രി, ത്യാഗരാജസ്വാമികൾ, മുത്തുസ്വാമിദീക്ഷിതർ [Shyaamashaasthri, thyaagaraajasvaamikal, mutthusvaamideekshithar]