1. നീതി ആയോഗിന്റെ 2021- ലെ ഇന്ത്യ ഇന്നോവേഷൻ ഇൻഡക്സിൽ ഒന്നാമതെത്തിയ സംസ്ഥാനം? [Neethi aayoginte 2021- le inthya innoveshan indaksil onnaamathetthiya samsthaanam?]
Answer: കർണാടക (മൂന്നാം തവണയാണ് കർണാടക ഈ സൂചികയിൽ ഒന്നാമതെത്തുന്നത്) [Karnaadaka (moonnaam thavanayaanu karnaadaka ee soochikayil onnaamathetthunnathu)]