1. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഏക മലയാളി പ്രസിഡന്റ് ആയ ചേറ്റൂർ ശങ്കരൻ നായരുടെ ജീവിതത്തെ ആസ്പദമാക്കി നിർമ്മിക്കുന്ന ബോളിവുഡ് ചിത്രം? [Inthyan naashanal kongrasinte eka malayaali prasidantu aaya chettoor shankaran naayarude jeevithatthe aaspadamaakki nirmmikkunna bolivudu chithram?]
Answer: ദി അൺടോൾഡ് സ്റ്റോറി ഓഫ് സി ശങ്കരൻ നായർ [Di andoldu sttori ophu si shankaran naayar]