1. ചണ്ഡീഗഡ് വിമാനത്താവളം ഏത് സ്വാതന്ത്ര്യ സമര സേനാനിയുടെ പേരിലാണ് പുനർനാമകരണം ചെയ്യുന്നത്? [Chandeegadu vimaanatthaavalam ethu svaathanthrya samara senaaniyude perilaanu punarnaamakaranam cheyyunnath?]
Answer: ഭഗത് സിംഗ് (ഷഹീദ് ഭഗത് സിംഗ് ഇന്റർനാഷണൽ എയർപോർട്ട് എന്ന പേരിൽ അറിയപ്പെടും) [Bhagathu simgu (shaheedu bhagathu simgu intarnaashanal eyarporttu enna peril ariyappedum)]