1. ഐഎസ്ആർഒ (ISRO) യുടെ പുതിയ ഉപഗ്രഹ വിക്ഷേപണ കേന്ദ്രം നിലവിൽ വരുന്ന കുലശേഖരപട്ടണം ഏതു സംസ്ഥാനത്താണ്? [Aiesaaro (isro) yude puthiya upagraha vikshepana kendram nilavil varunna kulashekharapattanam ethu samsthaanatthaan?]
Answer: തമിഴ്നാട് [Thamizhnaadu]