1. കേരളത്തിലെ മന്ത്രിമാരുടെയും MLA- മാരുടെയും ശമ്പളവും ആനുകൂല്യങ്ങളും വർദ്ധിപ്പിക്കുന്നതിന് ശിപാർശ സമർപ്പിക്കാൻ നിയോഗിച്ച കമ്മിഷൻ? [Keralatthile manthrimaarudeyum mla- maarudeyum shampalavum aanukoolyangalum varddhippikkunnathinu shipaarsha samarppikkaan niyogiccha kammishan?]
Answer: ജസ്റ്റിസ് രാമചന്ദ്രൻ നായർ കമ്മീഷൻ [Jasttisu raamachandran naayar kammeeshan]