1. 1970-കളിൽ ഖമറൂഷ് ഭരണകൂടം ഏത് രാജ്യത്ത് നടപ്പിലാക്കിയ കൂട്ടക്കൊലയുടെ ശിക്ഷയാണ് 2022 സെപ്റ്റംബറിൽ രാജ്യാന്തര കോടതി നടപ്പിലാക്കിയത്? [1970-kalil khamarooshu bharanakoodam ethu raajyatthu nadappilaakkiya koottakkolayude shikshayaanu 2022 septtambaril raajyaanthara kodathi nadappilaakkiyath?]
Answer: കമ്പോഡിയ [Kampodiya]