1. ഇന്ത്യയിലെ ആദ്യ പട്ടികവർഗ മാനേജ്മെന്റ് എയ്ഡഡ് കോളേജുകൾ നിലവിൽ വരുന്ന സംസ്ഥാനം? [Inthyayile aadya pattikavarga maanejmentu eydadu kolejukal nilavil varunna samsthaanam?]
Answer: കേരളം (കോട്ടയം മുരിക്കുംവയൽ ശ്രീ ശബരീശ കോളേജ്, ഇടുക്കി നാടുകാണി ട്രൈബൽ ആർട്സ് ആൻഡ് സയൻസ് കോളേജ് [Keralam (kottayam murikkumvayal shree shabareesha koleju, idukki naadukaani drybal aardsu aandu sayansu koleju]