1. 2023 -ൽ 25 വർഷം തികയുന്ന കേരളത്തിലെ ദാരിദ്ര്യനിർമാർജന പദ്ധതി? [2023 -l 25 varsham thikayunna keralatthile daaridryanirmaarjana paddhathi?]
Answer: കുടുംബശ്രീ (1998 മേയ് 17- ന് മലപ്പുറം കോട്ടക്കുന്ന് മൈതാനത്ത് അന്നത്തെ പ്രധാനമന്ത്രി എ.ബി. വാജ്പേയിയാണ് കുടുംബശ്രി പദ്ധതി ഉദ്ഘാടനം ചെയ്തത്. 1999 ഏപ്രിൽ ഒന്നിന് പ്രവർത്തനം ആരംഭിച്ചു. State Poverty Eradication Mission (SPEM) ആണ് കുടുംബശ്രി എന്നറിയപ്പെടുന്നത്) [Kudumbashree (1998 meyu 17- nu malappuram kottakkunnu mythaanatthu annatthe pradhaanamanthri e. Bi. Vaajpeyiyaanu kudumbashri paddhathi udghaadanam cheythathu. 1999 epril onninu pravartthanam aarambhicchu. State poverty eradication mission (spem) aanu kudumbashri ennariyappedunnathu)]