1. ഇന്ത്യയിലെ ഏതു സംസ്ഥാനത്താണ് ദേശീയ സമുദ്ര പൈത്യക സമുച്ചയം (National Maritime Heritage Complex) നിലവിൽ വരുന്നത് ? [Inthyayile ethu samsthaanatthaanu desheeya samudra pythyaka samucchayam (national maritime heritage complex) nilavil varunnathu ?]
Answer: ഗുജറാത്ത് [Gujaraatthu]