1. 2024 -ഓടെ പശ്ചിമബംഗാളിലെ മായാപൂരിൽ നിലവിൽ വരുന്ന ലോകത്തിലെ ഏറ്റവും വലിയ മത സ്മാരകം ഏത്? [2024 -ode pashchimabamgaalile maayaapooril nilavil varunna lokatthile ettavum valiya matha smaarakam eth?]
Answer: ടെമ്പിൾ ഓഫ് വേദിക് പ്ലാനറ്റോറിയം (നിലവിൽ ലോകത്തിലെ ഏറ്റവും വലിയ മത സ്മാരകം- അംഗോർ വാട്ട് ടെമ്പിൾ, കമ്പോഡിയ) [Dempil ophu vediku plaanattoriyam (nilavil lokatthile ettavum valiya matha smaarakam- amgor vaattu dempil, kampodiya)]