1. കേരളത്തിലെ ആദ്യ ശിശു സൗഹൃദ കുടുംബകോടതി? [Keralatthile aadya shishu sauhruda kudumbakodathi?]
Answer: കോഴിക്കോട് (സ്വപ്നക്കൂട് എന്ന പേരിലാണ് പ്രത്യേക കോടതിമുറി രൂപകൽപ്പന ചെയ്തത്) [Kozhikkodu (svapnakkoodu enna perilaanu prathyeka kodathimuri roopakalppana cheythathu)]