1. ഡൽഹിയിലെ രാഷ്ട്രപതിഭവൻ മുതൽ നാഷണൽ സ്റ്റേഡിയം വരെയുള്ള പാതയായ രാജ്പഥും സെൻട്രൽ വിസ്ത പുൽത്തകിടിയും ഉൾപ്പെട്ട പ്രദേശത്തിന്റെ പുതിയ പേര് ? [Dalhiyile raashdrapathibhavan muthal naashanal sttediyam vareyulla paathayaaya raajpathum sendral vistha pultthakidiyum ulppetta pradeshatthinte puthiya peru ?]
Answer: കർത്തവ്യപഥ് [Kartthavyapathu]