1. ഭാഷകൾ തമ്മിലുള്ള ബന്ധത്തെ കുറിച്ച് പഠിക്കുമ്പോൾ മറ്റു ഭാഷകളിൽ നിന്നും എടുക്കാത്തതും ഒരു ഭാഷയുടെ സ്വന്തമായ പദങ്ങളാണെന്ന് പറയാവുന്നവയായി ജവഹർലാൽ നെഹ്റു ചൂണ്ടിക്കാട്ടുന്ന വാക്കുകൾ ഏതൊക്കെയാണ്? [Bhaashakal thammilulla bandhatthe kuricchu padtikkumpol mattu bhaashakalil ninnum edukkaatthathum oru bhaashayude svanthamaaya padangalaanennu parayaavunnavayaayi javaharlaal nehru choondikkaattunna vaakkukal ethokkeyaan?]
Answer: മാതാവ്, പിതാവ് [Maathaavu, pithaavu]