1. പരിഷ്കരിച്ച ഉപകരണങ്ങൾ, കൃഷി, ഗൃഹനിർമ്മാണം, കാലിവളർത്തൽ, മൺപാത്ര നിർമാണം, വസ്ത്രങ്ങളുടെ ഉപയോഗം തുടങ്ങിയവ ആരംഭിച്ച കാലഘട്ടം? [Parishkariccha upakaranangal, krushi, gruhanirmmaanam, kaalivalartthal, manpaathra nirmaanam, vasthrangalude upayogam thudangiyava aarambhiccha kaalaghattam?]
Answer: നവീന ശിലായുഗം [Naveena shilaayugam]