1. പുസ്തകങ്ങളോ ശിലാഫലകങ്ങളോ ഇല്ലാത്ത കാലത്തെ ചരിത്ര ശേഷിപ്പുകൾ നമുക്ക് ഇന്ന് കാണാൻ കഴിയുക എവിടെയാണ്? [Pusthakangalo shilaaphalakangalo illaattha kaalatthe charithra sheshippukal namukku innu kaanaan kazhiyuka evideyaan?]
Answer: കാഴ്ചബംഗ്ലാവിൽ (മ്യൂസിയം) [Kaazhchabamglaavil (myoosiyam)]