1. ഹിമാലയത്തിനും വിന്ധ്യനും ഇടയിൽ ആര്യാവർത്തം എന്നറിയപ്പെട്ട പ്രദേശത്തിന്റെ അർദ്ധ ചന്ദ്ര ആകൃതികാരണം ആ പ്രദേശത്തിന് ലഭിച്ച പേര്? [Himaalayatthinum vindhyanum idayil aaryaavarttham ennariyappetta pradeshatthinte arddha chandra aakruthikaaranam aa pradeshatthinu labhiccha per?]
Answer: ഇന്ദു രാജ്യം [Indu raajyam]