1. പ്രാചീന തുർക്കിയിൽ വസിച്ചിരുന്നതും വാണിജ്യാവശ്യത്തിനായി ദീർഘങ്ങളായ സമുദ്രയാത്രകൾ ചെയ്തിരുന്നതുമായ ജനവിഭാഗം ഏത്? [Praacheena thurkkiyil vasicchirunnathum vaanijyaavashyatthinaayi deerghangalaaya samudrayaathrakal cheythirunnathumaaya janavibhaagam eth?]
Answer: ഫിനീഷ്യക്കാർ [Phineeshyakkaar]