1. ഗാന്ധിജിയുടെ ദണ്ഡിയാത്രയുടെ വരവറിയിച്ചുകൊണ്ട് ഉച്ചഭാഷിണിയുമായി മുന്നിൽ നടന്ന സംഘത്തിന് നേതൃത്വം കൊടുത്തതാര്? [Gaandhijiyude dandiyaathrayude varavariyicchukondu ucchabhaashiniyumaayi munnil nadanna samghatthinu nethruthvam kodutthathaar?]
Answer: സർദാർ വല്ലഭായ് പട്ടേൽ [Sardaar vallabhaayu pattel]