1. തിരുവിതാംകൂറിലെ എല്ലാ ജനങ്ങൾക്കും ജാതിമതഭേദമില്ലാതെ സമത്വം നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെ 1920 – 22 കാലത്തു നടന്ന പൗര സമത്വവാദ പ്രക്ഷോഭത്തിനു നേതൃത്വം നൽകിയവരിൽ പ്രധാനി ആര്? [Thiruvithaamkoorile ellaa janangalkkum jaathimathabhedamillaathe samathvam nediyedukkuka enna lakshyatthode 1920 – 22 kaalatthu nadanna paura samathvavaada prakshobhatthinu nethruthvam nalkiyavaril pradhaani aar?]
Answer: ടി കെ മാധവൻ [Di ke maadhavan]