1. ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനം എന്ന ആശയം നടപ്പിലാക്കാൻ കോൺഗ്രസ് സമ്മേളനം തീരുമാനിച്ച വർഷം? [Bhaashaadisthaanatthilulla samsthaanam enna aashayam nadappilaakkaan kongrasu sammelanam theerumaaniccha varsham?]
Answer: 1920 (നാഗ്പൂർ കോൺഗ്രസ് സമ്മേളനം) [1920 (naagpoor kongrasu sammelanam)]