1. കോൺഗ്രസിന്റെ ഏതു വർഷം നടന്ന സമ്മേളനമാണ് കൊച്ചി, തിരുവിതാംകൂർ, മലബാർ എന്നീ പ്രദേശങ്ങൾ ചേർത്ത് കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി രൂപീകരിച്ച് പ്രവർത്തിക്കണമെന്ന് തീരുമാനിച്ചത്? [Kongrasinte ethu varsham nadanna sammelanamaanu kocchi, thiruvithaamkoor, malabaar ennee pradeshangal chertthu kerala pradeshu kongrasu kammitti roopeekaricchu pravartthikkanamennu theerumaanicchath?]
Answer: 1920 (നാഗ്പൂർ കോൺഗ്രസ് സമ്മേളനം ) [1920 (naagpoor kongrasu sammelanam )]