1. മന്നത്ത് പത്മനാഭന്റെ നേതൃത്വത്തിൽ നടന്ന സവർണജാഥയുടെ ഭാഗമായി ശുചീന്ദ്രത്തു നിന്നും തിരുവനന്തപുര ത്തേക്ക് നടത്തിയ ജാഥക്ക് നേതൃത്വം നൽകിയത് ആര്? [Mannatthu pathmanaabhante nethruthvatthil nadanna savarnajaathayude bhaagamaayi shucheendratthu ninnum thiruvananthapura tthekku nadatthiya jaathakku nethruthvam nalkiyathu aar?]
Answer: ഡോ. എം ഇ നായിഡു [Do. Em i naayidu]