1. ജവഹർലാൽ നെഹ്റുവിന്റെ അധ്യക്ഷതയിൽ 1929- ൽ ഡിസംബറിൽ ലാഹോറിൽ ചേർന്ന കോൺഗ്രസ് സമ്മേളനം അംഗീകരിച്ച മുഖ്യ പ്രമേയം എന്ത്? [Javaharlaal nehruvinte adhyakshathayil 1929- l disambaril laahoril chernna kongrasu sammelanam amgeekariccha mukhya prameyam enthu?]
Answer: പൂർണസ്വാതന്ത്ര്യ പ്രമേയം [Poornasvaathanthrya prameyam]