1. സ്വാതന്ത്ര്യ പോരാട്ടത്തോടൊപ്പം അയിത്തോച്ചാടന പ്രവർത്തനങ്ങൾ നടത്താനുള്ള തീരുമാനം കോൺഗ്രസ് എടുത്തത് ഏത് സമ്മേളനത്തിലാണ്? [Svaathanthrya poraattatthodoppam ayitthocchaadana pravartthanangal nadatthaanulla theerumaanam kongrasu edutthathu ethu sammelanatthilaan?]
Answer: 1923 ലെ കാക്കിനഡ കോൺഗ്രസ് സമ്മേളനത്തിൽ [1923 le kaakkinada kongrasu sammelanatthil]