1. ഉപ്പുസത്യാഗ്രഹം, വിദേശ വസ്ത്ര ബഹിഷ്കരണം കള്ളുഷാപ്പ് പിക്കറ്റിംഗ് തുടങ്ങിയ നിയമലംഘന സമരങ്ങളിൽ പങ്കെടുത്ത പ്രമുഖ വനിതകൾ ആരെല്ലാം? [Uppusathyaagraham, videsha vasthra bahishkaranam kallushaappu pikkattimgu thudangiya niyamalamghana samarangalil pankeduttha pramukha vanithakal aarellaam?]
Answer: എ വി കുട്ടിമാളു അമ്മ, സി കുഞ്ഞിക്കാവമ്മ, ഗ്രേസി ആറോൺ [E vi kuttimaalu amma, si kunjikkaavamma, gresi aaron]