1. പതിനെട്ടാം നൂറ്റാണ്ടിൽ ഇന്ത്യയിൽ പിന്തുടർച്ചാവകാശം മാതൃവഴിക്കായിരുന്ന ഒരേയൊരു പ്രദേശം? [Pathinettaam noottaandil inthyayil pinthudarcchaavakaasham maathruvazhikkaayirunna oreyoru pradesham?]
Answer: കേരളം (കേരളത്തിലെ നായന്മാരിൽ) [Keralam (keralatthile naayanmaaril)]