1. കമ്പനിയുടെ നയങ്ങളും മഴയുടെ കുറവും കാരണം 1770- ൽ ബംഗാളിലുണ്ടായ ദുരന്തം എന്താണ്? [Kampaniyude nayangalum mazhayude kuravum kaaranam 1770- l bamgaalilundaaya durantham enthaan?]
Answer: ക്ഷാമവും ലക്ഷക്കണക്കിനാളുകളുടെ മരണവും [Kshaamavum lakshakkanakkinaalukalude maranavum]