1. ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ചിന്ന ഗ്രഹങ്ങളെ വഴിതിരിച്ചുവിടാൻ ലക്ഷ്യമിട്ട് നാസ നടത്തിയ ആദ്യ ഭൗമപ്രതിരോധ ദൗത്യം? [Bhoomiye lakshyamaakki varunna chinna grahangale vazhithiricchuvidaan lakshyamittu naasa nadatthiya aadya bhaumaprathirodha dauthyam?]
Answer: ഡാർട്ട് ദൗത്യം (ഡൈ ഫോർമോസ് എന്ന ചെറു ഛിന്ന ഗ്രഹത്തിലേക്കാണ് ഡാർട്ട് പേടകം ഇടിച്ചിറക്കിയത്) [Daarttu dauthyam (dy phormosu enna cheru chhinna grahatthilekkaanu daarttu pedakam idicchirakkiyathu)]