1. ഏതു നേതാവിന്റെ ആഗ്രഹത്തെ മാനിച്ചാണ് സ്വാതന്ത്ര്യ ദിനത്തിൽ ഡൽഹിയിലെ ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തുന്ന ചടങ്ങ് സംഘടിപ്പിക്കുന്നത്? [Ethu nethaavinte aagrahatthe maanicchaanu svaathanthrya dinatthil dalhiyile chenkottayil desheeya pathaaka uyartthunna chadangu samghadippikkunnath?]
Answer: സുഭാഷ് ചന്ദ്രബോസ് [Subhaashu chandrabosu]