1. ഏതു നേതാവിന്റെ മരണാന്തര ബഹുമതിയായി പ്രഖ്യാപിച്ച ഭാരതരത്നമാണ് അദ്ദേഹം ജീവിച്ചിരിപ്പുണ്ട് എന്ന് വിശ്വസിക്കുന്ന ബന്ധുക്കളുടെയും ആരാധകരുടെയും എതിർപ്പുമൂലം ഇന്ത്യ ഗവൺമെന്റിന് പിൻവലിക്കേണ്ടി വന്നത്? [Ethu nethaavinte maranaanthara bahumathiyaayi prakhyaapiccha bhaaratharathnamaanu addheham jeevicchirippundu ennu vishvasikkunna bandhukkaludeyum aaraadhakarudeyum ethirppumoolam inthya gavanmentinu pinvalikkendi vannath?]
Answer: സുഭാഷ് ചന്ദ്രബോസ് [Subhaashu chandrabosu]