1. കേരളത്തിൽ പ്രകൃതി ദുരന്തങ്ങൾ സംബന്ധിച്ചുള്ള മുന്നറിയിപ്പ് നൽകാനായി ആരംഭിക്കുന്ന സമഗ്ര മുന്നറിയിപ്പ് സംവിധാനം? [Keralatthil prakruthi duranthangal sambandhicchulla munnariyippu nalkaanaayi aarambhikkunna samagra munnariyippu samvidhaanam?]
Answer: കവചം [Kavacham]