1. ദേശീയ പക്ഷിനിരീക്ഷണ ദിനം? [Desheeya pakshinireekshana dinam?]
Answer: നവംബർ 12 (ഇന്ത്യയുടെ ലോക പ്രശസ്ത പക്ഷിനിരീക്ഷകൻ ഡോ.സലിം അലിയുടെ ജന്മദിനമാണ് നവംബർ- 12) [Navambar 12 (inthyayude loka prashastha pakshinireekshakan do. Salim aliyude janmadinamaanu navambar- 12)]