1. 300 വർഷം മുൻപുള്ള വേണാടിന്റെയും 1721- ലെ ആറ്റിങ്ങൽ കലാപത്തിന്റെയും കഥപറയുന്ന ‘ആത്മാക്കളുടെ ഭവനം’ എന്ന നോവലിന്റെ രചയിതാവ്? [300 varsham munpulla venaadinteyum 1721- le aattingal kalaapatthinteyum kathaparayunna ‘aathmaakkalude bhavanam’ enna novalinte rachayithaav?]
Answer: ആർ. നന്ദകുമാർ [Aar. Nandakumaar]