1. കേന്ദ്രസർക്കാറിന്റെ പത്മ പുരസ്കാര മാതൃകയിൽ കേരള ജ്യോതി, കേരള പ്രഭ, കേരളശ്രീ എന്നീ പേരുകളിൽ സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പ്രഥമ കേരള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു കേരളജ്യോതി പുരസ്കാരം ലഭിച്ച വ്യക്തി? [Kendrasarkkaarinte pathma puraskaara maathrukayil kerala jyothi, kerala prabha, keralashree ennee perukalil samsthaana sarkkaar erppedutthiya prathama kerala puraskaarangal prakhyaapicchu keralajyothi puraskaaram labhiccha vyakthi?]
Answer: എം ടി വാസുദേവൻ നായർ [Em di vaasudevan naayar]