1. ലോക ഫുട്ബോളിനെ നിയന്ത്രിക്കുന്ന സംഘടന? [Loka phudboline niyanthrikkunna samghadana?]
Answer: ഫെഡറേഷൻ ഓഫ് ഇന്റർനാഷണൽ ഫുട്ബോൾ അസോസിയേഷൻ( FIFA) (1904 രൂപീകരിച്ച ഈ സംഘടനയിൽ ഇന്ന് 211 അംഗങ്ങളുണ്ട്. ഫിഫയുടെ ആസ്ഥാനം സ്വിറ്റ്സർലൻഡിലെ സുറിക്കാണ്) [Phedareshan ophu intarnaashanal phudbol asosiyeshan( fifa) (1904 roopeekariccha ee samghadanayil innu 211 amgangalundu. Phiphayude aasthaanam svittsarlandile surikkaanu)]