1. അടുത്തിടെ രാജ്യസഭാ ഉപാധ്യക്ഷ പാനലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാളി? [Adutthide raajyasabhaa upaadhyaksha paanalilekku thiranjedukkappetta malayaali?]
Answer: പി.ടി ഉഷ (ഈ പദവിയിൽ എത്തുന്ന നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യ എംപിയാണ് പി ടി ഉഷ) [Pi. Di usha (ee padaviyil etthunna naamanirddhesham cheyyappetta aadya empiyaanu pi di usha)]