1. സെൻട്രൽ വിസ്താ പദ്ധതിയുടെ ഭാഗമായി നവീകരിച്ച കർത്തവ്യ പഥിൽ സ്ഥാപിച്ച പ്രതിമ ആരുടെതാണ്? [Sendral visthaa paddhathiyude bhaagamaayi naveekariccha kartthavya pathil sthaapiccha prathima aarudethaan?]
Answer: നേതാജി സുഭാഷ് ചന്ദ്രബോസ് (ന്യൂഡൽഹിയിൽ രാഷ്ട്രപതിഭവൻ മുതൽ ഇന്ത്യാഗേറ്റുവരെ നീളുന്ന പാതയാണ് കർത്തവ്യപഥ്) [Nethaaji subhaashu chandrabosu (nyoodalhiyil raashdrapathibhavan muthal inthyaagettuvare neelunna paathayaanu kartthavyapathu)]