1. ഇന്ത്യയിൽ ക്ലാസിക്കൽ പദവി ലഭിച്ച ഭാഷകൾ ഏതൊക്കെയാണ്? [Inthyayil klaasikkal padavi labhiccha bhaashakal ethokkeyaan?]
Answer: തമിഴ് (2004), സംസ്ക്യതം (2005), കന്നട, തെലുങ്ക് (2008), മലയാളം (2013), ഒഡിയ (2014) [Thamizhu (2004), samskyatham (2005), kannada, thelunku (2008), malayaalam (2013), odiya (2014)]