1. 2023 -ൽ പത്മശ്രീ ലഭിച്ച മലയാളികൾ? [2023 -l pathmashree labhiccha malayaalikal?]
Answer: സ്വാതന്ത്രസമരസേനാനിയും ഗാന്ധിയനുമായ കണ്ണൂർ സ്വദേശി വി പി അപ്പുക്കുട്ടൻ പൊതുവാൾ, പരമ്പരാഗത നെൽവിത്ത് സംരക്ഷകൻ വയനാട് സ്വദേശി ചെറുവയൽ രാമൻ, ചരിത്രകാരനും വിദ്യാഭ്യാസ വിദഗ്ധനുമായ സി ഐ ഐസക്ക്, കളരിപ്പയറ്റ് ആചാര്യൻ, എസ് ആർ ഡി പ്രസാദ് [Svaathanthrasamarasenaaniyum gaandhiyanumaaya kannoor svadeshi vi pi appukkuttan pothuvaal, paramparaagatha nelvitthu samrakshakan vayanaadu svadeshi cheruvayal raaman, charithrakaaranum vidyaabhyaasa vidagdhanumaaya si ai aisakku, kalarippayattu aachaaryan, esu aar di prasaadu]