1. 2023-ൽ പത്മവിഭൂഷൻ ലഭിച്ചവർ? [2023-l pathmavibhooshan labhicchavar?]
Answer: വാസ്തുശില്പി ബാലകൃഷ്ണ ദോഷി, ORS ന്റെ പിതാവ് എന്നറിയപ്പെടുന്ന ദിലീപ് മഹനോബിസ്, തബല മാന്ത്രികൻ സാക്കിർ ഹുസൈൻ, മുലയം സിങ് യാദവ്, എസ് എം കൃഷ്ണ, ശ്രീനിവാസ് വരദൻ [Vaasthushilpi baalakrushna doshi, ors nte pithaavu ennariyappedunna dileepu mahanobisu, thabala maanthrikan saakkir husyn, mulayam singu yaadavu, esu em krushna, shreenivaasu varadan]